നിങ്ങളുടെ വഴിയേ മാത്രം നടക്കുക... വേദികയുടെ പുതിയ ഫോട്ടോഷൂട്ട്‌ വൈറൽ...


ഗ്ലാമർ ഫോട്ടോസുകൾ ഷെയർ ചെയ്ത് ആരാധകരെ കോരിതരിപ്പിക്കുകയാണ് നടി വേദിക. നിങ്ങൾ നിങ്ങളുടെ വഴി തെരെഞ്ഞെടുത്തു നടക്കുക എന്ന സന്ദേശം നൽകുകയാണ് നടി വേദിക. തെന്നിന്ത്യൻയിൽ ഒരുപോലെ തിളങ്ങുന്ന വേദികക്ക് ഇപ്പോൾ നല്ല വേഷങ്ങൾ ഒന്നും തന്നെ ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.




മഹാരാഷ്ട്ര സ്വദേശിയായ വേദിക മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. 2005 ൽ പുറത്തിറങ്ങിയ തമിഴ് സിനിമയായ മദ്രാസയിൽ അർജുൻ സാറായോടൊപ്പം അഭിനയ രംഗത്തേക്ക് വന്ന്. 2007 വിജയ ദശമി എന്ന ചിത്രത്തിലാണ് തെലുഗിൽ തുടക്കം കുറിച്ചത്.




മോഡലിങ്ങിലൂടെ ആണ് വേദിക അഭിനയ രംഗത്തേക്ക് എത്തുന്നത്. പ്രമുഖ പരസ്യങ്ങളിൽ വേദിക അഭിനയിച്ചിട്ടുണ്ട്. 2013 ആണ് വേദിക മലയാളത്തിൽ എത്തുന്നതു. ശൃംഗാരവേലൻ എന്ന ദിലീപ് സിനിമയിൽ രാധിക തമ്പുരാട്ടി ആയാണ് വേദിക എത്തുന്നത്.


അതു കഴിഞ്ഞു ദിലീപിന്റെ ചിത്രം തന്നെയായ വെൽക്കം ടു സെൻട്രേൽ ജയിൽ എന്ന സിനിമയിൽ ആണ് വേദിക എത്തിയത്.

Post a Comment

0 Comments