തമിഴ് സിനിമ താരം ശ്രുതി ഹസ്സന്റെ ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ കാണാം....


മോഡൽ, ഗായിക, ചലച്ചിത്ര നടി എന്നീ നിലകളിൽ എല്ലാം പ്രശസ്ത താരമാണ് ശ്രുതി ഹസ്സൻ. ആദ്യ കാലത്തിൽ ഗായിക ജീവതത്തിന് ശേഷം പിന്നീട് അഭിനയത്തിലേക്കും ശ്രുതി ഹസ്സൻ കടന്നു. ചലച്ചിത്ര ദാമ്പതികളായ കമലഹാസന്റെയും സരികയുടെയും മകളാണ് ശ്രുതി ഹസ്സൻ. ഹേയ് റാം എന്ന സിനിമയിലൂടെയാണ് ആദ്യമായി അഭിനയിക്കുന്നത്. 



ഇപ്പോൾ ഇതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്‌ ആണ് വൈറൽ ആകുന്നത്. 

തമിഴ് സിനിമതാരം ശ്രുതി ഹസ്സന്റെ പുതിയ ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ കാണാം....





Post a Comment

0 Comments