അനുരാഗകരിക്കിൻ വെള്ളo എന്ന സിനിമയി ലൂടെ പ്രേക്ഷകരുടെ താരമായി മാറിയ നടിയാണു രജിഷ വിജയൻ. അനുരാഗ കരിക്കിൻവെള്ളo എന്ന സിനിമയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.
ഉഗ്രം ഉജ്ജ്വലം, മനസ്സിനക്കരെ, സൂര്യ ചലഞ്ച് തുടങ്ങിയ ടെലിവിഷൻ പരിപാടികളുടെ അവതാരക ആയിരുന്നു. ഫൈനൽസ്, ജൂൺ, ജോർജേജട്ടൻസ് പൂരം, ഒരു സിനിമക്കാരൻ, സ്റ്റാൻഡ് അപ്പ് തുടങ്ങിയവയാണ് അഭിനയിച്ച പ്രധാന സിനിമ.
മലയാളികളുടെ പ്രിയപ്പെട്ട താരംരജിഷ വിജയന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം....



0 Comments