പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്ക് വെച്ച് പ്രിയ വാര്യർ... വൈറൽ ഫോട്ടോസ് കാണാം...
അടാർ ലൗവ് എന്ന ചിത്രത്തിലൂടെ മലയാളം സിനിമയിലേക്ക് കടന്നു വന്ന നടിയാണ് പ്രിയ പ്രകാശ് വാര്യർ. ഒരു ചിത്രം കൊണ്ട് തന്നെ പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയ നടിയാണ് പ്രിയ വാര്യർ.
ഇപ്പോൾ ഇതാ ബോളിവുഡിൽ തരംഗമാവുകയാണ് പ്രിയ. മലയാള സിനിമയിൽ അതികം സിനിമകൾ ചെയ്തില്ല. നിരവധി പരസ്യ ചിത്രങ്ങളിൽ ആണ് പ്രിയ അഭിനയിച്ചത്. താരം ഇപ്പോൾ ബോളിവുഡിൽ തിരക്കിലാണ്. അഭിനയത്തോടൊപ്പം പഠനവുംമുന്നോട്ട് കൊണ്ട് പോകുന്ന പ്രിയ വാര്യർ ഇപ്പോൾ അവസാന വർഷ വിദ്യാർത്ഥിനി കൂടിയാണ്.
പ്രിയയുടെ പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വൈറൽ ആകുകയാണ്. ഇൻസ്റ്റാഗ്രാമിൽ സജീവമായ ആളാണ് പ്രിയ. ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഫോളോവർ ഉള്ള മലയാളി സിനിമ നടി കൂടിയാണ് പ്രിയ വാര്യർ. ഇൻസ്റ്റാഗ്രാമിൽ പങ്ക് വെക്കുന്ന എല്ലാ ചിത്രങ്ങളും പെട്ടന്ന് തന്നെ വൈറൽ ആകാറുണ്ട്. ഹോട്ട് ലുക്കിലുള്ള ചിത്രം പ്രിയ തന്നെയാണ് പോസ്റ്റ് ചെയ്ത്. നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.



0 Comments