സോഷ്യൽ മീഡിയകളിൽ വൈറൽ ആയി കവിതയുടെ പുതിയ ഫോട്ടോഷൂട്ട്‌

Kavitha Nair

സോഷ്യൽ മീഡിയകളിൽ വൈറൽ ആയി കവിതയുടെ പുതിയ ഫോട്ടോഷൂട്ട്‌ 


ബിഗ് സ്‌ക്രീനിലൂടെയും മിനി സ്ക്രീനിലൂടെയും പ്രേക്ഷകരുടെ കവർന്ന് പിന്നീട് ഒരുപാട് അടിപൊളി കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയെടുത്തതാരമാണ് കവിത നായർ.മോഡൽ, എഴുത്തുകാരി, അഭിനയത്രി, അവതാരിക എന്നിങ്ങനെ നിരവധി മേഖലകളിൽ സജീവമായ താരമാണ് കവിത നായർ. 2004ൽ പുറത്തിറങ്ങിയ മാമ്പഴക്കാലം എന്ന ചിത്രത്തിലൂ ടെയാണ് അഭിനയ രംഗത്തേക്ക് കവിത നായർ കടന്നു വരുന്നത്.അഭിനേത്രി അവതാരിക എന്നീ നിലയിൽ തിളങ്ങിയ താരമാണ് കവിത. 


2014 ൽ ആയിരുന്നു വിപിനുമായി കവിതയുടെ വിവാഹം നടക്കുന്നത്. വിവാഹത്തിന് ശേഷം ഭർത്താവിന്റെ നാടായ ബാംഗ്ലൂരുവിലേക്ക് സ്ഥലം മാറിഇപ്പോൾ ഇതാ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത് താരം പങ്ക് വെച്ച ചിത്രങ്ങൾ ആണ്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. പച്ചയും മഞ്ഞയും നിറത്തിലുള്ള സാരിയിലാണ് താരം  ഉള്ളത്. നിരവധി ലൈക്ക്കളും കമന്റ്‌കളും ആണ് ചിത്രത്തിന് താഴെ കിട്ടുന്നത്. ഫോട്ടോകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ വൈറൽ ആയി കഴിഞ്ഞു. 

തരത്തിന്റെ ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ ഇതാ 👇









Post a Comment

0 Comments