തമിഴ് സിനിമ താരം യഷികയുടെ പുതിയ ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ കാണാം

Yashika Aanandh

തമിഴ് സിനിമ താരം യഷികയുടെ പുതിയ ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ 


സിനിമ താരമായിഎത്തി തമിഴിൽ ബിഗ് ബോസ്സ് സീസൺ രണ്ടിൽ താരമായി മിനി സ്ക്രീനുകളിൽ പ്രേക്ഷകറുടെ ഇഷ്ട നടിയാണ് യാഷിക ആനന്ദ് ഇരുട്ട് അറയിൽ മുരട്ട് കുത്ത്, പാടം, സോംബി, മണിയാർ കുടുംബം, ധ്രുവങ്ങൾ പതിനാറു, കാവലായ് വേണ്ടും തുടങ്ങിയ സിനിമകളിൽ ആണ് യഷിക അഭിനയിച്ചത്. തമിഴ് ബിഗ് ബോസ്സ് മൂന്നാം സീസണിൽഅതിഥി താരമായി യഷിക എത്തിയിട്ടുണ്ട്. 


സൗത്ത്ഇന്ത്യൻ സിനിമതാരം യഷിക ആനന്ദിൻ്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കാണാം
























Post a Comment

0 Comments