ആറ്റിറ്റ്യൂഡ് ചിത്രങ്ങൾ പങ്ക് വെച്ച് അനുമോൾ... വൈറൽ ഫോട്ടോഷൂട്ട്‌ കാണാം....


ആറ്റിറ്റ്യൂഡ് ചിത്രങ്ങൾ പങ്ക് വെച്ച് അനുമോൾ... 

വൈറൽ ഫോട്ടോഷൂട്ട്‌ കാണാം.... മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനുമോൾ. ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന പരിപാടികളിലൂടെയാണ് തരത്തിനു ആരാധകർ കൂടിയത്. തരത്തിന്റെ ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ ആണു സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വൈറൽ ആകുന്നത്. 

 

വലിയ ഫ്രെയിം ഉള്ള കണ്ണടയും സാരിയും ധരിച്ചുള്ള ചിത്രങ്ങളിൽ രസകരമായ ക്യാപ്ഷനും അനു നൽകിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ ആണ് ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്. അജ്മൽ, ഹരിക്കുട്ടൻ എന്നിവരാണ് ഫോട്ടോസിനു പിന്നിൽ പ്രവർത്തിച്ചത്. മേക്കപ്പ് ഡാനിയയാണ്. കണ്ണട ഒരിക്കിയിരിക്കുന്നത് സൂം ഓപ്റ്റിക്ക് കോഴിക്കോട് ആണ്. സാരി ഒരിക്കിയിരിക്കുന്നത് അഫ്ഷയാണ്. അനു പങ്കു വെച്ച ചിത്രങ്ങൾ എല്ലാം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.


Post a Comment

0 Comments