നടിയും മോഡലുമായ മലയാളി നടി അമേയ മാത്യുവിൻ്റെ പുതിയ ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ കാണാം


മലയാളത്തിലെ വെബ്സീരീസ് ആയ കരിക്ക് ലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ നടി ആണ് ആമേയ മാത്യു. ഇപ്പോൾ തന്നെ നിരവധി വെബ്സീരീസിലും, സിനിമകളിലും പരിചിതമായ മുഖമാണ്  അമേയ മാത്യുവിന്റെത്. 2017-ൽ പുറത്തിറങ്ങിയ ആട് 2 ൽ ആണ് ചലച്ചിത്ര രംഗത്തേക്ക് കടന്ന് വരുന്നത്. തുടർന്ന് തിമിരം, ഒരു പഴയ ബോംബ് കഥ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.  



നടിയും മോഡലുമായ മലയാളി നടി അമേയ മാത്യുവിൻ്റെ പുതിയ ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ കാണാം..




Post a Comment

0 Comments