മലയാളി സിനിമ താരം അപർണ ബാലമുരളിയുടെ പുതിയ ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ കാണാം....


മലയാള സിനിമയിലെ മുൻനിര നടിയാണ് അപർണ ബാലമുരളി. മഹേഷിന്റെ പ്രതികാരം എന്ന മലയാള സിനിമയിൽ വന്ന് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച നടിയാണ് അപർണ ബാലമുരളി. ജെക്സൺ ആന്റണി സംവിധാനം ചെയ്ത ഒരു സെക്കന്റ്‌ ക്ലാസ്സ്‌ യാത്ര എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക്കടന്ന് വരുന്നത്. സൺ‌ഡേ ഹോളിഡേ, സർവോപരി പാലാക്കാരൻ, ഒരു മുത്തശ്ശി കഥ, തൃശ്ശിവ പേരൂർ ക്ലിപ്തം എന്നിവയാണ് അഭിനയിച്ച മറ്റു മലയാള ചിത്രങ്ങൾ.


മലയാളി സിനിമ താരം അപർണ ബാലമുരളിയുടെ പുതിയ ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ കാണാം. 







Post a Comment

0 Comments