അറുപത്തഞ്ചു കിലോയിൽ നിന്ന് അമ്പത്തഞ്ചു കിലോയിലേക്ക് !! മേക്കോവർ ചിത്രങ്ങൾ പങ്ക് വെച്ച് ശാലിൻ സോയ


അറുപത്തഞ്ചു കിലോയിൽ നിന്ന് അമ്പത്തഞ്ചു കിലോയിലേക്ക് !! മേക്കോവർ ചിത്രങ്ങൾ പങ്ക് വെച്ച് ശാലിൻ സോയ.... 




മലയാളo സിനിമയിലെ യുവ നടിമാരിൽ ഒരാളാണ് ശാലിൻ. ബാല താരമായി സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് ശാലിനി സോയ. താരം ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. 


താരത്തിന്റെ അറുപത്തിഎട്ടു കിലോയിൽ നിന്നും അമ്പത്തഞ്ചു കിലോയാക്കിയ താരത്തിന്റെ മേക്കോവർ ചിത്രങ്ങൾ ആണ് ശാലിൻ സോയ പങ്ക് വെച്ചത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റ്‌മായി എത്തിയിരിക്കുന്നത്. താരം കൂടുതൽ സുന്ദരി ആയിട്ടുണ്ടന്നും ചിത്രങ്ങൾ വളരെ മികച്ചതാണന്നും എന്നാണ് ആരാധകർ പറയുന്നത്. 3 ൽ അതികം ഷോർട് ഫിലിമുകൾ സംവിധാനം ചെയ്തു സംവിധാന രംഗത്ത് മികവ് പുലർത്തുന്ന താരമാണ് ശാലിൻ സോയ. 


മല്ലുസിംഗ്, കർമയോദ്ധ, മാണിക്യ കല്ല് എന്നീ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ശാലിൻ ഒടുവിൽ എത്തിയത് ഒമർ ലുലു സംവിധാനം ചെയ്ത ധമാക്കായിലൂടെയാണ്






Post a Comment

0 Comments