തെന്നിന്ത്യ നായിക സമാന്തയുടെ പുതിയ ഫോട്ടോഷൂട്ട്‌ കാണാം.....

 തെന്നിന്ത്യൻ സിനിമകളിലെ മുൻനിരനായികമാരിൽ ഒരാളാണ് സാമന്ത. 2010 ൽ പുറത്തിറങ്ങിയ വിണ്ണയ്‌താണ്ടി വരുവായ എന്ന സിനിമ യുടെ തെലുഗ് പതിപ്പിലൂടെയാണ്  തരാം സിനിമ രംഗത്തെക്ക്  വരുന്നത്. തന്റെ ആദ്യത്തെ സിനിമയിൽ മികച്ച പ്രകടനം ആണ് നടി കാഴ്ച്ച വെച്ചത് തമിഴിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച  തരാം പ്രതിക്ഷകൾക്കപ്പുറo പെട്ടന്ന് ആയിരുന്ന് തെന്നിന്ത്യൻ സിനിമകളിൽ ശ്രദ്ധയതരാം ആയി മാറിയത്. 

തെന്നിന്ത്യ നായിക സമാന്തയുടെ പുതിയ ഫോട്ടോഷൂട്ട്‌ കാണാം..... 














Post a Comment

0 Comments