തെന്നിന്ത്യൻ നായിക പൂനം ബജ് വാ യുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കാണാം
തെന്നിന്ത്യൻ നായികമാരിൽ ശ്രദ്ധയെ താരമാണ് പൂനം ബജ് വാ. മലയാളം, തമിഴ്, തെലുഗ് എന്നീ ഭാഷകളിൽ നിരവധി ചിത്രങ്ങളിലും തരാം അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ നായികയായി ഒന്നിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചൈന ടൌൺ, മാന്ത്രികൻ, വെന്നീസിലെ വ്യാപാരി,പെരുച്ചാഴി, ശിക്കാരി എന്നീ ചിത്രങ്ങളിലും പൂനം ബജവാ അഭിനയിച്ചിട്ടുണ്ട്.
താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് കാണാം



0 Comments