ചിരൻഞ്ജിവി മേഘ്നക്കും ആൺകുഞ്ഞ് പിറന്നു.ജേഷ്ഠനും ചേട്ടത്തിയമ്മയും കൂടി കുഞ്ഞിനെ കയ്യിലെന്തിയ അനുജൻ ധ്രുവിൻ്റെ ചിത്രമാണ് ആരാധകർ എറ്റെടുത്തിരിക്കുന്നത് കന്നട മാധ്യമങ്ങളിലൂടെയാണ് സന്തോഷ വാർത്ത പുറത്ത് വന്നത്.കഴിഞ്ഞ ദിവസമാണ് മേഘ്നയുടെ ബേബിഷവർ നടന്നിരുന്നത്. വലിയ ആഘോഷമാക്കിയാണ് ചിരൻഞ്ജീവിയുടെ അനിയർ ധ്രുവ് സർജയും കുടുംബവും നടത്തിയത്.ചിരൻഞ്ജീവിയുടെയും മേഘ്നയുടെ വിവാഹ റിസപ്ഷൻ പുനരവതരിക്കുന്ന രീതി പോലെയാണ് അനിയൻ ധ്രുവ് വേദി ഒരുക്കിയത്
ബേബി ഷവർ ചടങ്ങുകളുടെ വീഡിയോ ധ്രുവ് ആരാധകർക്കായി പങ്ക് വെച്ചിരുന്നു.ഇവരുടെ വിവാഹം കഴിഞ്ഞു രണ്ടു വർഷം പൂർത്തിയാക്കിയതിനു ശേഷമാണു ചിരു യാത്രയായതു. പത്ത് വർഷത്തെ സൗഹൃദത്തിന് ശേഷമാണ് മേഘ്നയും ചിരുവും വിവാഹിതരായതു.ഇവരുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തിനു ശേഷമുള്ള ജീവിതത്തെക്കുറിച്ചും എല്ലാവർക്കും അറിയാവുന്നതാണ് മലയാളത്തിൽ സജീവമായ മേഘ്ന താരങ്ങളെല്ലാം ആയി അടുത്ത ബന്ധമാണ് സൂക്ഷിക്കുന്നത്




0 Comments