സോഷ്യൽ മീഡിയകളിൽ നിരവധി പോസ്റ്റുകൾ വൈറൽ ആകാറുണ്ട്. പലതും പല പല ആശയങ്ങൾ ഉള്ളതാണ്. വരനെ തേടിയും വധുവിനെ തേടിയും ഉള്ള നിരവധി പരസ്യങ്ങൾ ഉണ്ട്. എന്നാൽ ഇന്ന് ഇവിടെ വൈറൽ ആകുന്നത് അത്തരം ഒരു പോസ്റ്റ് ആണ്. തന്റെ അമ്മക്ക് വേണ്ടി വരനെ തിരക്കുകയാണ് അസ്ത വർമാ എന്ന യുവതി. ട്വീറ്റർ പോസ്റ്റിലൂടെ ആണ് അത്തരമൊരു പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹാഷ് ടാഗ് ചെയ്ത പോസ്റ്റിന് നിരവധി പേരാണ് മറുപടി നൽകിയിട്ടുള്ളത്.
പോസ്റ്റ് ചെയ്തിരിക്കുന്നതു ഇങ്ങനെ, എന്റെ അമ്മക്ക് ഒരു വരനെ ആവിശ്യമാണ്. അമ്പത് വയസുള്ള ആളാകണാം. വെജിറ്റേറിയൻ ആയിരിക്കണം. ദുശീലങ്ങൾ ഒന്നും പാടില്ല. കാലത്തിനു ഒത്തു മനുഷ്യനും മാറുന്ന കാഴ്ച്ചയാണ് ഈ യുവതിയിൽ നിന്നും നാം കാണുന്നത്. അമ്മയെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കുന്നത് കടമയായി കരുതുന്നു. എത്രയും പെട്ടന്ന് തന്നെ ഒരു നല്ല വരനെ കിട്ടട്ടെ എന്ന് നമുക്കും ആശംസിക്കാം. കൂടെ അസ്ത വർമായുടെ നല്ല മനസിനു നമുക്കും അഭിനന്ദിക്കാം.


0 Comments