സിനിമ തരാം മറീന മൈക്കിളിന്റെ പുതിയ ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ കാണാം

 


സിനിമ തരാം മറീന മൈക്കിളിന്റെ പുതിയ ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ കാണാം.... 


എബി, ചങ്ക്സ് എന്നീ ചിത്രങ്ങളിളുടെ ശ്രദ്ധമായ പിന്നീട് സിനിമകളിൽ സജീവമായ താരമാണ് മറീന മൈക്കിൾ. അടുത്തിടെ പുറത്തിറങ്ങിയ ധമാക്ക, വികൃതി, വട്ടമേശ സമ്മേളനം തുടങ്ങിയ സിനിമകളിൽ എല്ലാം ശ്രദ്ധയമായ വേഷങ്ങൾ മറീന കൈകാര്യം ചെയ്തിരുന്നു. 

സിനിമയിൽ എത്തും മുമ്പ് തന്നെ മോഡലിംങ്ങിലും ശ്രദ്ധ നൽകിയിരുന്ന മറീനയുടെ പുതിയ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ കാണാം.


















Post a Comment

0 Comments