കോവിഡ് രോഗത്തിൽ നിന്നും മുക്തി നേടി എത്തിയ തെന്നിന്ത്യൻ തരാം തമന്നയുടെ വർക്ക്‌ഔട്ട് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നതു. തരാം തന്നെയാണ് ഇൻസ്റ്റാഗ്രാം പേജിൽ വീഡിയോ അപ്‌ലോഡ് ചെയ്ത്. സ്റ്റാമിന തിരിച്ചു കിട്ടാനുള്ള ശ്രമത്തിലാണ് താൻ. കൊറോണ വൈറസിൽ നിന്നും മുക്തി നേടി കഴിഞ്ഞാൽ ചെയ്യേണ്ട പ്രധാന പ്പെട്ട കാര്യമാണ് ഇതെന്നും തരാം വെക്തമാക്കി
അച്ഛനും അമ്മയ്ക്കും കൊറോണ സ്ഥിതികരിച്ചതിനു പിന്നാലെയാണ് താരത്തിനും കൊറോണ സ്ഥിതികരിച്ചത്. ഇപ്പോൾ തരാം അസുഖം മാറി വീട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ്. സെപ്റ്റംബറിലാണ് അച്ഛൻ സന്തോഷ് ഭാട്ടിയായ്ക്കും അമ്മ രജനി ഭാട്ടിയായ്ക്കും കൊറോണ സ്ഥിതികരിച്ചത്. പിന്നീട് ഒരു മാസം കഴിഞ്ഞതിനു ശേഷമാണു തമന്നക്ക് കൊറോണ പോസറ്റീവ് ആയന്നു കണ്ടെത്തിയത്.
മാതാപിതാക്കൾക്ക് കോവിഡ് മാറിയതിനു ശേഷം താരത്തിനു ടെസ്റ്റ് നടത്തിയപ്പോൾ നെഗറ്റീവ് റിസൾട്ട് ആണു ലഭിച്ചത്. അതിനാൽ തരാം ഹൈദരാബാദിൽ ഒരു വെബ് സീരീസ് ന്റെ ചിത്രീകാരണത്തിനായി പുറപ്പെട്ടു. എന്നാൽ അവിടെ വെച്ച് ശരീരിക ആസ്വസ്തകൾ തോന്നിയ തമന്നക്ക് വീണ്ടും ടെസ്റ്റ് നടത്തിയപ്പോൾ പോസറ്റീവ് ആണു കണ്ടെത്തുകയായി രുന്നു. ഒരാഴ്ച ആശുപത്രിയിലും പിന്നീട് ഒരു ഫ്ലാറ്റിൽ സെൽഫ് നിരീക്ഷണത്തിലും ആയിരുന്നു


0 Comments